Home Hits
Inauguration of chiricheppu.com by Poet Kadammanitta Ramakrishnan(file copy) വര: ഖാന് പോത്തന്കോട്
ART GALLERY
പ്രശസ്ത ചിത്രകാരന് അനില് വേഗയുടെ മാളയുമൊത്ത്…
മികച്ചനടനാവാന് സൗന്ദര്യം വേണമെന്നേയില്ല. സൂപ്പര്സ്റ്റാറുകള്ക്കാണ് സൗന്ദര്യത്തിന്റെ ആവശ്യം. മഹാനടന്മാരായ ഓംപുരിയും നസറുദ്ദീന് ഷായുമൊന്നും സുന്ദരന്മാരല്ലല്ലോ..? |
പാരഡീയം
കാര്ട്ടൂണ്കഥ
ആശുപത്രിഫലിതം
അനില് വേഗ
വിനോബ് കാരയ്ക്കാട് |
സൗണ്ട് ഓഫ് ദ ബൂട്ട്
ദോഷം പറയരുതല്ലോ…? ഈ സിനിമയ്ക്ക് പറയത്തക്ക കുഴപ്പമൊന്നുമില്ല. നേരം പോക്കാന് പറ്റിയൊരു കുറ്റാന്വേഷണകഥയാണ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം…സൗണ്ട് ഓഫ് ദ ബൂട്ട് എന്ന പോസ്റ്റ്റില് കൊടുത്തിരിക്കുന്ന രണ്ട് പേരുകളാണ് സിനിമയ്ക്ക് ചൊവ്വാദോഷമായത്. പറഞ്ഞുവരുന്നത് സംവിധായകന് ഷാജികൈലാസിന്റേം കഥാകൃത്ത് രാജേഷ് ജയരാമന്റേം കാര്യമാണ്. കല്‍ക്കത്താന്യൂസ്
കാഴ്ചയുടെ സംവിധായകന് ഇതുവരെയുണ്ടായിരുന്ന ഉള്ക്കാഴ്ച ഫ്യൂസടിച്ചുപോയോ…? എല്ലാ സ്റ്റേഷനിലും നിര്ത്തിനിര്ത്തി ഇടയ്ക്കുമാത്രം അല്മ്മ് വേഗത്തിലും മിക്കപ്പോഴും കിതച്ചും ഇഴഞ്ഞും നീങ്ങുന്ന ഷട്ടില് ട്രെയിന് സര്വ്വീസിനോടാണ് കല്ക്കത്താന്യൂസിന് സാമ്യം. രൗദ്രം
അച്ചുമാമനെതിരെ പത്രപ്പാരയും ചാനല്പ്പാരയും പണിതുപണികൊടുത്ത പിണറായിയണ്ണന് ഒടുവില് സിനിമാപ്പാരയും പണിതവിവരം മാളോകരറിഞ്ഞത് സാക്ഷാല് രൗദ്രനെ സിനിമയില് കണ്ടപ്പോഴാണ്. മുഖ്യമന്ത്രി സഖാവിനെ താറടിച്ചുകാണിക്കാന് സിനിമയെക്കാള് നല്ലൊരു ജനപ്രിയമാധ്യമമേതുണ്ട് സഖാക്കളേ…സുഹൃത്തുക്കളേ..? സൈക്കിള്
പലസൂപ്പര് ഡ്യൂപ്പറ് മെഗാ സ്ടാറന്മാരുടെയും ഈയിടെയിറങ്ങിയ തനിബോറന് പടങ്ങളേക്കാളും ഫാര് ഫാര് ബെറ്ററാണ് ഈ കുട്ടിസ്റ്റാറന്മാരുടെ കുട്ടിസൈക്കിള്. യുവനടീനടന്മാരുടെ സാന്നിധ്യം ഈ സിനിമയ്ക്ക് വേണ്ടത്ര ഗ്ലൂക്കോസ് നല്കുന്നുണ്ട്. |




















(10 votes, average: 4.7 out of 5)